യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി
Saturday, October 16, 2021 1:30 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളു​ടെ അ​ഴി​മ​തി നി​റ​ഞ്ഞ നി​ർ​മാ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും അ​ടി​ക്ക​ടി ഉ​യ​രു​ന്ന പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല വ​ർ​ധന​വി​ൽ പ്ര​തി​ഷേ​ധി​ച്ചും യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ങാ​ടി​യി​ൽ പ്ര​തി​ഷേ​ധം പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
പ്ര​തി​ഷേ​ധ​യോ​ഗം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ ജോ​സ​ഫ് ഊ​ന്നു​ക​ല്ലേ​ൽ നേ​തൃ​ത്വം ന​ൽ​കി