കോ​വി​ഡ് നി​യ​മ​ലം​ഘ​നം: 115 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Sunday, October 17, 2021 12:25 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 115 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടം​കൂ​ടി നി​ന്ന​തി​നും ക​ട​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് അ​ട​യ്ക്കാ​ത്ത​തി​നും ന​ഗ​ര പ​രി​ധി​യി​ൽ ഒ​രു കേ​സും റൂ​റ​ലി​ൽ 17 കേ​സു​ക​ളു​മാ​ണെ​ടു​ത്ത​ത്. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ന​ഗ​ര പ​രി​ധി​യി​ൽ 45 കേ​സു​ക​ളും റൂ​റ​ലി​ൽ 52 കേ​സു​ക​ളു​മെ​ടു​ത്തു.