ക​ല്ലാ​നോ​ട് പി​എ​ച്ച്സി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 26, 2021 12:47 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ക​ല്ലാ​നോ​ട് പ​ള്ളി​ത്താ​ഴെ -പി​എ​ച്ച്സി റോ​ഡ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പോ​ളി കാ​ര​ക്ക​ട നി​ർ​വഹി​ച്ചു.
വൈ​സ് പ്ര​സി​ഡന്‍റ് റ​സീ​ന യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം അ​രു​ൺ ജോ​സ്, അം​ഗ​ങ്ങ​ളാ​യ ഡാ​ർ​ളി പു​ല്ല​ൻ​കു​ന്നേ​ൽ, വി​ൽ​സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, സി​മി​ലി ബി​ജു, ആ​ൻ​സ​മ്മ ജോ​സ​ഫ്, സി​നി ജി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ണ്ണി തോ​മ​സ് ത​ട​ത്തി​ൽ, ജ​യിം​സ് പു​ത്ത​ൻ​പു​ര, എ​ബി​ൻ പു​ളി​ക്ക​ൽ, അ​ജി​ത് കി​ഴ​ക്കും​പു​റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.