സ​പ്ലൈ​കോ വി​ല്‍​പ​ന ശാ​ല നാ​ളെ മു​ത​ല്‍
Wednesday, December 1, 2021 12:44 AM IST
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ല്‍ സ​പ്ലൈ​കോ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ല്പ​ന ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​നം നാ​ളെ മു​ത​ല്‍. സ​ബ്സി​ഡി​യു​ള്ള 13 സാ​ധ​ന​ങ്ങ​ള്‍​ക്കൊ​പ്പം ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളും ല​ഭി​ക്കും. താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ എ​ട്ടി​ന് കാ​ന​ത്തി​ല്‍ ജ​മീ​ല എം​എ​ല്‍​എ ഡി​പ്പോ ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ര്‍​വ​ഹി​ക്കും. സ​ഞ്ച​രി​ക്കു​ന്ന വി​ല്പ​ന ശാ​ല എ​ത്തി​ച്ചേ​രു​ന്ന തി​യ​തി, സ്ഥ​ലം, സ​മ​യം എ​ന്ന ക്ര​മ​ത്തി​ല്‍ : ഡി​സം​ബ​ര്‍ ര​ണ്ട്- കോ​ട്ട​യ്ക്ക​ല്‍ രാ​വി​ലെ ഒ​ന്‍​പ​ത് മ​ണി, ഇ​രി​ങ്ങ​ല്‍ 11, പു​റ​ക്കാ​ട് ഉ​ച്ച​ക്ക് ഒ​രു മ​ണി, ചാ​ലി​ല്‍ പ​റ​മ്പ് - 3.30, പൊ​യി​ല്‍​ക്കാ​വ് - 4.30, കാ​പ്പാ​ട് 5.30. മൂ​ന്നി​ന് - ഇ​രി​ങ്ങ​ത്ത് രാ​വി​ലെ ഒ​ന്‍​പ​ത് മ​ണി, മ​ഠ​ത്തി​ല്‍ മു​ക്ക് 10.30, ചേ​നാ​യി ഉ​ച്ച​ക്ക് 12 മ​ണി, കാ​വും​ത​റ - ര​ണ്ട് മ​ണി, തൃ​ക്കു​റ്റി​ശ്ശേ​രി - 3.30, എ​ര​മം​ഗ​ലം - വൈ​കീ​ട്ട് അ​ഞ്ചി​ന്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​വ​ശം വെ​ക്ക​ണ​മെ​ന്ന് ഡി​പ്പോ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​മ്പാ​ടി: ​വി​ദ്യാ​ല​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​തോ​ടു​കൂ​ടി കു​ട്ടി​ക​ളു​ടെ പ​ഠ​ന കാ​ര്യ​ത്തി​ലും ആ​രോ​ഗ്യ​കാ​ര്യ​ത്തി​ലും സു​ര​ക്ഷി​ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ത്ത് വി​ള​ക്കാം​തോ​ട് സ്കൂ​ളും പി​ടി​എ അം​ഗ​ങ്ങ​ളും. സ്കൂ​ളി​ൽ ആ​രം​ഭി​ച്ച അ​ന്ന​പൂ​ർ​ണ പ​ദ്ധ​തി വ​ഴി മാ​സ​ത്തി​ൽ ഒ​രു ദി​വ​സം ഗു​ണ​മേ​ന്മ​യു​ള്ള രു​ചി​ക​ര​മാ​യ സ്പെ​ഷ്യ​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ പി​ടി​എ യോ​ട് ചേ​ർ​ന്ന് മാ​സ്റ്റ​ർ​പ്ലാ​ൻ ത​യ്യാ​റാ​ക്കി. യു​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍​റ് കു​ഞ്ഞി​മ​ര​ക്കാ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.