സൗ​ജ​ന്യ പി​എ​സ്‌​സി ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു
Sunday, December 5, 2021 12:45 AM IST
കോ​ഴി​ക്കോ​ട്: വി​എ​ഫ്എ, എ​ൽ​ഡി​സി, തു​ട​ങ്ങി​യ പി​എ​സ്‌​സി​യു​ടെ വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ എ​ഴു​ത്തു​ന്ന​വ​ർ​ക്കാ​യി ബ്രി​ല്ല്യ​ന്‍റ് കോം​പ​റ്റെ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ക്ളാ​സു​ക​ൾ 13, 14, 15 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ ഈ​സ്റ്റ് ന​ട​ക്കാ​വി​ലെ ഓ​ഫീ​സി​ൽ വ​ച്ച ന​ട​ക്കു​ന്ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക. 9400147116, 8547865827.