137 രൂ​പ ച​ല​ഞ്ച് വി​ജ​യി​പ്പി​ക്ക​ണമെന്ന്
Saturday, January 22, 2022 11:57 PM IST
ക​ൽ​പ്പ​റ്റ: കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​നു​ള്ള ജന്മദി​ന​സ​മ്മാ​നം 137 രൂ​പ ച​ല​ഞ്ച് ഓ​രോ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ഏ​റ്റെ​ടു​ത്തു വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ന്ന ബ്ലോ​ക്കു​ത​ല സ​മാ​ഹ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.