പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: ഒരാൾ അ​റ​സ്റ്റി​ൽ
Saturday, January 22, 2022 11:57 PM IST
മാ​ന​ന്ത​വാ​ടി: പ​തി​ന​ഞ്ചു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നാ​ലാം​മൈ​ൽ കോ​രം​കു​ന്ന​ൻ അ​ബ്ദു​ൽ സ​മ​ദി(42)​നെ​യാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ള​മു​ണ്ട എ​സ്ഐ വി.​വി. അ​ജീ​ഷ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.