ക​വു​ങ്ങി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു
Friday, January 28, 2022 10:21 PM IST
ബാ​ലു​ശേ​രി: കി​നാ​ലൂ​ർ ക​വു​ങ്ങി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു. കി​നാ​ലൂ​ർ സ്വ​ദേ​ശി എ​ള​യ​ട​ത്ത് താ​മ​സി​ക്കു​ന്ന ക​ല്ലി​ടു​ക്കി​ൽ ബ​ഷീ​റാ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം പ​ത​നാ​റി​ന് ക​വു​ങ്ങി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ച്ച് വ​രി​ക​യാ​യി​രു​ന്നു.