വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു
Sunday, May 15, 2022 1:11 AM IST
കോ​ഴി​ക്കോ​ട്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ​വേ​ദി​യും ക​ണ്ണൂ​രി​ലെ എ​യ​റോ​സി​സ് കോ​ള​ജും സം​യു​ക്ത​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ബ​ഷീ​ര്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

ച​ട​ങ്ങ് ഡോ:​എം.​പി.​അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യ​റോ​സി​സ് കോ​ള​ജ് എം​ഡി ഡോ: ​ഷാ​ഹു​ല്‍ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ​വേ​ദി ചെ​യ​ര്‍​മാ​ന്‍ റ​ഹിം പൂ​വാ​ട്ടു​പ​റ​മ്പ്, ബ​ഷീ​റി​ന്‍റെ മ​ക​ന്‍ അ​നീ​സ് ബ​ഷീ​ർ, പ്ര​കാ​ശ് ക​രു​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ബ​ഹു​മു​ഖ പ്ര​തി​ഭാ പു​ര​സ്‌​കാ​രം കെ.​വി.​മോ​ഹ​ന്‍​കു​മാ​ര്‍ , എം​പി.​അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം​പി​യി​ല്‍ നി​ന്നും സ്വീ​ക​രി​ച്ചു.ബേ​പ്പൂ​ര്‍ മു​ര​ളീ​ധ​ര പ​ണി​ക്ക​ര്‍, പ്ര​സാ​ദ് കൈ​ത​ക്ക​ല്‍ , കെ.​റ​സീ​ന, ഷി​ജി​ത് എ​ന്നി​വ​ര്‍​ക്ക് ബ​ഷീ​ര്‍ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.​അ​ഖി​ല​കേ​ര​ള ക​ലാ​സാ​ഹി​ത്യ സാം​സ്‌​കാ​രി​ക രം​ഗം (അ​ക്ഷ​രം) പു​ര​സ്‌​കാ​ര​ങ്ങ​ളും വേ​ദി​യി​ല്‍ സ​മ്മാ​നി​ച്ചു.​എ​സ്.​കെ.​പൊ​റ്റ​ക്കാ​ട്ടി​ന്‍റെ മ​ക​ന്‍ ജ്യോ​തീ​ന്ദ്ര​ന്‍, ആ​ര്‍​ട്ടി​സ്റ്റ് മ​ദ​ന​ന്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു.