അ​ഭ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പ​രി​ശീ​ല​നം ന​ൽ​കു​ന്നു
Monday, May 23, 2022 1:19 AM IST
കൂ​ട​ര​ഞ്ഞി: കി​ട​പ്പ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക് മ​തി​യാ​യ പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ​വ​ർ​ക്കും പ​രി​ച​ര​ണം എ​ല്ലാ​വ​ർ​ക്കും പ​രി​ശീ​ല​നം" എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി കൂ​ട​ര​ഞ്ഞി അ​ഭ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 23, 24, 25 തി​യ​തി​ക​ളി​ൽ കൂ​ട​ര​ഞ്ഞി കൂ​ട​ര​ഞ്ഞി അ​ഭ​യ ഹാ​ളി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പ​രി​ശീ​ല​നം. ഫോ​ണ്‍: 9744219569.

പ​ട്ടി​ക ജാ​തി / വ​ർ​ഗ തു​ക​ക​ൾ
വ​ക​മാ​റ്റു​ന്ന​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം

കോ​ഴി​ക്കോ​ട് : ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി പ​ട്ടി​ക ജാ​തി /പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി നീ​ക്കി വെ​യ്ക്കു​ന്ന തു​ക​ക​ൾ വ​ക​മാ​റ്റു​ന്ന​തി​നെ കു​റി​ച്ച് കേ​ന്ദ്ര എ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡോ. ​അം​ബേ​ദ്ക​ർ ജ​ന​മ​ഹാ​പ​രി​ഷ​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വീ​ടും കു​ടി​ലും പ്രാ​ഥ​മി​ക സൗ​ക​ര്യം പോ​ലും ഇ​ല്ലാ​ത്ത പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് ന​ൽ​കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.