വൈദ്യുതി മുടങ്ങും
Sunday, June 26, 2022 12:26 AM IST
നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ കൂ​രാ​ച്ചു​ണ്ട് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഒ​ടി​കു​ഴി, ഓ​ട്ട​പ്പാ​ലം, കൂ​രാ​ച്ചു​ണ്ട് ടൗ​ൺ, മേ​ലെ അ​ങ്ങാ​ടി, കിം​ഗ് സി​റ്റി, ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച്, വ​ട്ട​ച്ചി​റ, മ​ണ്ണു പൊ​യി​ൽ, ഇ​ടി​ഞ്ഞ കു​ന്ന്. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ കു​ന്ന​മം​ഗ​ലം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പെ​രു​വ​ഴി​ക്ക​ട​വ്, തെ​ഞ്ചേ​രി, ഭൈ​മി. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെപൊ​റ്റ​മ്മ​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ക​ല്ലു​ത്താ​ൻ​ക​ട​വ്, ക​ല്ലി​ട്ട ന​ട, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്.

രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ തി​രു​വ​മ്പാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പെ​രു​മാ​ലി പ​ടി.രാ​വി​ലെ11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ തി​രു​വ​മ്പാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ തു​മ്പ​ചാ​ൽ.ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ തി​രു​വ​മ്പാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മു​തു​വ​മ്പാ​യി.

രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ടു​വ​ണ്ണൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പു​തു​ശ്ശേ​രി താ​ഴ, ക​രു​വ​ണ്ണൂ​ർ, ആ​ഞ്ഞോ​ളി മു​ക്ക്, ന​ടു​വ​ണ്ണൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, ന​ടു​വ​ണ്ണൂ​ർ ടൗ​ൺ, എ​സ്ബി ഐ ​പ​രി​സ​രം, ന​ടു​വ​ണ്ണൂ​ർ മി​നി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ്, പു​ൽ​പ​റ​ക്കു​ന്ന്, ഉ​ടു​മ്പ്ര​മ​ല, ചെ​ങ്ങോ​ട്ടു പാ​റ, വ​ള്ളോ​ത്ത​ങ്ങാ​ടി, അ​മ്മോ​ക്കും​ച്ചാ​ൽ. ഉ​ച്ച‌​യ്ക്ക് ഒ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെച​ക്കി​ട്ട​പാ​റ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ചെ​മ്പ്ര അ​ങ്ങാ​ടി, മ​ണി​കു​ലു​ക്കി, മു​ക്ക​ള്ളി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും