ല​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി
Wednesday, June 29, 2022 12:41 AM IST
ച​ക്കി​ട്ട​പാ​റ: ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​രി​ന​ട പു​ഷ്പ എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ​ഫ് തോ​മ​സ് ല​ഹ​രി വി​രു​ദ്ധ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൽ​ഫി​യ, അ​യ​ന, അ​മ​യ, നി​ബ, അ​ധ്യാ​പ​ക​രാ​യ ഷെ​റീ​ന കു​ര്യ​ൻ, ധ​ന്യ ജോ​സ്, സാ​ലു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​വും റാ​ലി​യും ന​ട​ത്തി. താ​മ​ര​ശേ​രി രൂ​പ​ത മ​ദ്യ വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ല​ഹ​രി​ക്കെ​തി​രേ സാ​മൂ​ഹി​ക പ്ര​തി​രോ​ധം തീ​ർ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഇ​ത് ബാ​ല്യ​ത്തി​ൽ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നും ഫാ. ​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി പ​റ​ഞ്ഞു. കെ.​ജെ. റോ​യ് മോ​ൻ, ജി​യോ കു​ര്യ​ൻ, സി​സ്റ്റ​ർ ദീ​പ, തുടങ്ങിയവ​ർ നേ​തൃ​ത്വം ന​ൽ​കി.