വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​ന്നാ​ളി​ന് ഇ​ന്ന് സ​മാ​പ​നം
Sunday, July 3, 2022 12:15 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ മാ​ർ​തോ​മാ​ശ്ലീ​ഹാ​യു​ടെ ഒ​ന്പ​ത് ദി​വ​സം നീ​ണ്ടു​നി​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, സ്നേ​ഹ​വി​രു​ന്ന്, വൈ​കി​ട്ട് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ല​ദീ​ഞ്ഞും, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ ന​ട​ക്കും.