കോ​ഴി​ക്കോ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വി​എ​ഫ്സി ഇ​ന്നു മു​ത​ൽ
Tuesday, April 23, 2024 7:02 AM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ളിം​ഗ് ഇ​ത​ര ഡ്യൂ​ട്ടി​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള കോ​ഴി​ക്കോ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടേ​ഴ്സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ (വി​എ​ഫ്സി) ഇ​ന്നു മു​ത​ൽ. ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ന്ദി​ര​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ മീ​റ്റിം​ഗ് ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക. 23ന് ​പു​റ​മെ 24, 25 തി​യ​തി​ക​ളി​ലും വി​എ​ഫ്സി ഉ​ണ്ടാ​കും.