കൂ​രാ​ച്ചു​ണ്ടി​ൽ യു​ഡി​എ​ഫ് റോ​ഡ്ഷോ ന​ട​ത്തി
Tuesday, April 23, 2024 7:02 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​ഴി​ക്കോ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, ഒ.​കെ. അ​മ്മ​ദ്, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, വി.​എ​സ് ഹ​മീ​ദ്, ജോ​സ്ബി​ൻ കു​ര്യാ​ക്കോ​സ്, ജോ​സ് കോ​ട്ട​ക്കു​ന്ന്, സു​ബി​ൻ കൊ​ച്ചു​വീ​ട്ടി​ൽ, സു​നീ​ർ പു​ന​ത്തി​ൽ, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ബേ​ബി തേ​ക്കാ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.