യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം ന​ട​ത്തി
Wednesday, April 24, 2024 5:32 AM IST
പ​ന്തി​രി​ക്ക​ര: വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ വി​ജ​യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് പ​ന്തി​രി​ക്ക​ര​യി​ൽ യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​ന്തി​രി​ക്ക​ര മേ​ഖ​ല​യി​ലെ 12, 13, 22 ബൂ​ത്തു​ക​ൾ ചേ​ർ​ന്നാ​ണ് കു​ടും​ബ സം​ഗ​മം ഒ​രു​ക്കി​യ​ത്.

കെ​പി​സി​സി അം​ഗം അ​ച്ചു​ത​ൻ പു​തി​യേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​പി. ഇ​ബ്രാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ള ലീ​ഗ് നേ​താ​വ് സൗ​ഫി താ​ഴ​ക്ക​ണ്ടി, ഡി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ​ൻ, മ​ഹി​ള കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം. ​സൈ​റാ​ബാ​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.