യോ​ഗം ഇ​ന്ന്
Sunday, July 21, 2019 12:33 AM IST
തി​രു​വ​ന്പാ​ടി: അ​രി​പ്പാ​റ തൂ​ക്കു​പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 26ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​കു​ം. പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്ന് രാ​വി​ലെ 11ന് ​അ​രി​പ്പാ​റ റി​സോ​ർ​ട്ടി​ൽ വ​ച്ച് സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​രു​ന്നു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.