താ​മ​ര​ശേ​രി​യി​ല്‍ പ്ര​ള​യ ദു​രി​താ​ശ്വാ​സ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു
Thursday, August 15, 2019 12:52 AM IST
താ​മ​ര​ശേ​രി: കൊ​ടുവ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ന്ന​തി​ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ള​യ ദു​രി​താ​ശ്വാ​സ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു.
ഗ്രാ​മ​പ​ഞ്ച​ായ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ടീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ക​ട്ടി​പ്പാ​റ​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഉ​രു​ള്‍​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലു​മാ​യി ഒ​ലി​ച്ചെ​ത്തി​യ കൂ​റ്റ​ന്‍ പാ​റ​ക​ള്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് പ​തി​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ല്‍ അ​പ​ക​ട ഭീ​ഷ​യു​ര്‍​ത്തി നി​ല്‍​ക്കു​ന്ന​താ​ണ് ച​മ​ല്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന 59 കു​ടും​ബ​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്. പാ​റ​പൊ​ട്ടി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പി​യു​ണ്ടാ​ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.