കൂ​രാ​ച്ചു​ണ്ടി​ൽ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണയ ക്യാ​മ്പ് ന​ട​ത്തി
Wednesday, August 21, 2019 12:33 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ സൊ​സൈ​റ്റി ക​ണ്ണൂ​ർ, കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ടി​ൽ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണയ ക്യാ​മ്പ് ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.അ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി​ൻ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ സൊ​സൈ​റ്റി മെ​ഡി​ക്ക​ൽ സ​യ​റ​ക്ട​ർ വി.​സി. ര​വീ​ന്ദ്ര​ൻ ക്യാ​മ്പി​നെക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സു​രേ​ന്ദ്ര​ൻ ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സി​നി ജി​നോ, ജി​ല്ലാ കോ​-ഓർ​ഡി​നേ​റ്റ​ർ എ.​കെ. ത​റു​വേ​രി, ജെ​എ​ച്ച്ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഷാ​രോ​ൺ, ഡോ. ​നി​ഷ ഹ​രി​ദാ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.