ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Thursday, August 22, 2019 12:24 AM IST
പേ​രാ​മ്പ്ര: കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ദു​രി​ത ബാ​ധി​ത മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​സി. രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​പി. വി​ജ​യ​ന്‍, ഇ.​സി. ശാ​ന്ത, എ​ന്‍.​എ​സ്. നി​ധീ​ഷ്, കെ.​കെ. ലീ​ല, കെ.​എം. ഫാ​ത്തി​മ, എ​ന്‍.​കെ. ഹൈ​യ​റു​ന്നീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സൗ​ഫി താ​ഴ​ക്ക​ണ്ടി, സെ​ക്ര​ട്ട​റി അ​നൂ​പ്, പി.​ടി. വി​ജ​യ​ന്‍, സി.​കെ. രാ​ഘ​വ​ന്‍, പു​തു​ക്കോ​ട്ട് ര​വീ​ന്ദ്ര​ന്‍, വാ​ഴ​യി​ല്‍ ഹ​രീ​ന്ദ്ര​ന്‍, ജ​യ​ശ്രീ, സു​നി​ത, കെ.​വി. രാ​ഘ​വ​ന്‍, പ്ര​കാ​ശ​ന്‍ ക​ന്നാ​ട്ടി, പി.​കെ. ലി​ജു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​ലേ​രി അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഇം​പ്രൂ​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഇ​ടി​വെ​ട്ടി, മു​ണ്ടു​പാ​ലം മൂ​ഴി കു​ള​ക്ക​ണ്ടം, പു​ല്ലാ​ങ്കു​ന്ന​ത്ത് താ​ഴെ, ആ​ട്ടോ​ത്ത, മു​തു​വ​ണ്ണാ​ച്ച, മ​ണ്ട​യു​ള്ള​തി​ല്‍, കു​യി​മ്പി​ല്‍ എ​ന്നി​വ​യാ​ണ് ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍.

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ജ​ന​മൈ​ത്രി പോ​ലീ​സും തി​രു​വ​മ്പാ​ടി സ​ദ​യം സ​ഹാ​യ കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ് മു​ത്ത​പ്പ​ൻ​പു​ഴ​യി​ലെ പ്ര​ള​യ ദു​രി​ത​മേ​ഖ​ല​യി​ൽ ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മു​ത്ത​ൻ​പ്പ​ൻ​പു​ഴ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി അ​ബ്ദു​ൾ ഖാ​ദ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ടോ​മി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​മ്പാ​ടി ഐ​പി ഒ​ഫീസ​ർ ഷാ​ജു ജോ​സ​ഫ്, സ​ബ്‌ ഇ​ൻ​സ്പെ​ക്ട​ർ ജോ​യ് തോ​മ​സ്, ജ​ന​മൈ​ത്രി പോ​ലീ​സ് ചാ​ർ​ജ് ജി​നേ​ഷ് കു​ര്യ​ൻ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ലൈ​ജു, ശാ​ഫി ക​രി​മ്പി​ലി​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ദ​യം കൂ​ട്ടാ​യ്മ​യു​ടെ അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ ചാ​ലി​ൽ, അ​ഷ്റ​ഫ് കൂ​ളി​പോ​യി​ൽ, ഫാ​സി​ൽ തി​രു​വ​മ്പാ​ടി, ഷു​ക്കൂ​ർ, അ​സൈ​ൻ ഓ​മ​ശേ​രി, ഹ​ബീ​ബി ജ​ന​മൈ​ത്രി പോ​ലീ​സി​ലെ ദി​നേ​ശ്. ജെ​സി മാ​ത്യു സി​പി​ഒ വി​ജീ​ഷ്‌ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.