പ്രള​യ​കാ​ല​ത്ത് സ​ഹാ​യ​മെ​ത്തി​ച്ച​വ​രെ ആ​ദ​രി​ക്കു​ന്നു
Saturday, August 24, 2019 12:56 AM IST
തി​രു​വ​മ്പാ​ടി: പ്ര​ള​യ​കാ​ല​ത്ത് സേ​വ​നം ന​ട​ത്തി​യ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ​യും മ​ത-​രാ​ഷ്ടീ​യ സം​ഘ​ട​ന​ക​ളെ​യുംവ്യ​ക്തി​ക​ളെ​യും തി​രു​വ​മ്പാ​ടി സാം​സ്കാ​രി​ക വേ​ദി​യു​ടേ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ബ​സ്റ്റാ​ൻഡ് പ​രി​സ​ര​ത്താ​ണ് പരിപാടി.