മോ​ഷ്ടാ​വ് അ​റ​സ്റ്റി​ല്‍
Sunday, September 15, 2019 1:59 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ദേ​വ​ര്‍​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ പു​ളി​യം​പാ​റ പു​ളി​യം​വ​യ​ല്‍ സ്വ​ദേ​ശി മ​യി​ല്‍​വാ​ഹ​ന​ത്തി​നന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ഞ്ച് പ​വ​ന്‍ സ്വ​ര്‍​ണം മോ​ഷ്ടി​ച്ചയാള്‌ പിടിയില്‌. വീ​ട്ടി​നു​ള്ളി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. പു​ളി​യം​പാ​റ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്ന വെ​ള്ള​യ്യ‍ (48)നെ ​ദേ​വ​ര്‍​ഷോ​ല എ​സ് ഐ ​വി​ജ​യ ഷ​ണ്‍​മു​ഖ​നാ​ഥ​ന്‍ അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ളി​ല്‍ നി​ന്ന് സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ള്‍ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെന്ന് പോലീസ് പറഞ്ഞു.