മ​ര​പ്പാ​ല​മി​ല്ലാ​തെ ക​ണി​യാ​മ്പാ​റ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ
Thursday, September 19, 2019 12:25 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ലെ മ​ര​പ്പാ​ലം നി​ർ​മി​ക്കാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. മ​ഴ പെ​യ്ത് തോ​ട്ടി​ൽ വെ​ള്ളം ഉ​യ​ർ​ന്നാ​ൽ ഏ​റെ പാ​ടു​പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്.

ക​ണി​യാ​മ്പാ​റ പ്ര​ദേ​ശ​വാ​സി​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റും എ​ളു​പ്പ​മാ​ർ​ഗം പോ​കാ​ൻ ഇ​തു​വ​ഴി​യാ​ണ് ആ​സ്ര​യി​ക്കാ​ർ. വ​ർ​ഷാ​വ​ർ​ഷം പ​ഞ്ചാ​യ​ത്ത് പാ​ലം നി​ർ​മി​ക്കാ​ൻ ഫ​ണ്ട​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ പാ​ലം നി​ർ​മ്മി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നാ​സ്ഥ കാ​ട്ടി​യെ​ന്നാ​ണ് ആ​ക്ഷേ​പം. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ പാ​ലം കോ​ൺ​ക്രീ​റ്റി​ൽ നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.