സം​ഗീ​തോ​ത്സ​വവും പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും നാ​ളെ
Friday, September 20, 2019 12:44 AM IST
കോ​ഴി​ക്കോ​ട്: ശ്രീ ​വ​ള​യ​നാ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ മാ​ന​വേ​ദ സം​ഗീ​തോ​ത്സ​വ​വും ശ​ക്തി സ്വ​രൂ​പി​ണി പു​ര​സ്‌​കാര സ​മ​ര്‍​പ്പ​ണ​വും നാളെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ജേ​താ​വ് മ​ല​യ​ത്ത് അ​പ്പു​ണ്ണി ഉദ്ഘാടനം നി​ര്‍​വഹി​ക്കും. സം​ഗീ​ത പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ടി.​ആ​ര്‍ രാ​മ​വ​ര്‍​മ്മ,വി.​എം ച​ന്ദ്ര​ദാ​സ്, എ.​വി ഷി​റാ​ജ്, ടി.​എം സു​ബ്ര​ഹ്മ​ണ്യ​ന്‍ മൂ​സ്സ​ത്, കെ.​വി സേ​തു​മാ​ധ​വ​ന്‍, പി.​കെ കൃ​ഷ്ണ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.