വി​ദ്യാ​ർ​ഥി​യെ ശ​ല്യം ചെ​യ്ത വൃ​ദ്ധ​ൻ അ​റ​സ്റ്റി​ൽ
Friday, September 20, 2019 12:46 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്ക് പേ​രി​പ്പി​ച്ച് ശ​ല്യം ചെ​യ്ത വൃ​ദ്ധ​നെ ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്റ്റേ​ഷ​ന​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ മാ​ങ്കാ​വ് സ്വ​ദേ​ശി കൊ​ള​ക്കു​ഴി​യി​ൽ​പ​റ​ന്പ് "മ​ർ​വ്വ മ​ൻ​സി​ലി​ൽ' മ​മ്മ​ദ് കോ​യ(65) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ഥി ഹെ​ഡ്മാ​സ്റ്റ​റോ​ട് പ​രാ​തി​പ്പെ​ടു​ക​യായിരുന്നു.പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മ​മ്മ​ദ് കോ​യ​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.