ക്രി​സ്ത്യ​ന്‍ കോ​ള​ജ് വി​സ്ഡം സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ഡമി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി
Tuesday, October 15, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: ക​ല്ലാ​യ് ഗ​വ.ഗ​ണ​പ​ത് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ ഇ ​ഡി​വി​ഷ​ന്‍ ഫു​ട്ബോ​ള്‍ ലീ​ഗ് ചാന്പ്യന്‍​ഷി​പ്പി​ല്‍ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് ഒ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ള്‍​ക്ക് വി​സ്ഡം സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ഡ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ മ​ര്‍​ച്ച​ന്‍റ്സ് ക്ല​ബ്ബ് ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളു​ക​ള്‍​ക്ക് കെ​എ​ഫ്ടി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ര്‍​ച്ച​ന്‍റി​നാ​യി 28-ാ മി​നു​ട്ടി​ല്‍ അ​മ​ലും 59ല്‍ ​ദി​ല്‍​ഷാ​ദും ഗോ​ളു​ക​ള്‍ സ്‌​കോ​ര്‍ ചെ​യ്തു.

അ​ര​യാ​ല്‍​ത​റ ഉ​ദ്ഘാ​ട​ന​വും
വൃ​ക്ഷ​ത്തി​ന് പേ​രി​ട​ലവും

കോ​ഴി​ക്കോ​ട്: അ​ര​യാ​ല്‍​ത​റ ഉ​ദ്ഘാ​ട​ന​വും വൃ​ക്ഷ​ത്തി​ന് പേ​രി​ട​ല്‍ ക​ര്‍​മ​വും ചാ​ല​പ്പു​റം സി​റ്റി സ​ര്‍​വീ​സ് ബാ​ങ്ക് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്നു. എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ ​സി.​എ​ന്‍. വി​ജ​യ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.​
ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ ജി.​നാ​രാ​യ​ണ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.എ​ന്‍.സി.​അ​ബൂ​ബ​ക്ക​ര്‍, ഡോ.​ഐ​ഷ ഗു​ഹ​രാ​ജ്, ടി.​എം.​വെ​ലാ​യു​ധ​ന്‍ , പ്ര​ഫ.​ടി. ശോ​ഭീ​ന്ദ്ര​ന്‍, കെ.​ജ​യ​കു​മാ​ര്‍ , സാ​ജു ജെ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.