യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് സംഘടിപ്പിച്ചു
Tuesday, October 15, 2019 12:35 AM IST
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് കേ​ളോ​ത്തു​വ​യ​ൽ യൂ​ണി​റ്റും ഡോ​ക്ട​ർ ഇ​ർ​ഷാ​ദ് വി​ഷ​ൻ കെ​യ​ർ ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ ഇ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെം​മ്പ​ർ​മാ​രാ​യ വി​ൻ​സി തോ​മ​സ്, സി​നി ജി​നോ, സ​രീ​ഷ് ഹ​രി​ദാ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, ജെ​സ്‌​റ്റി​ൻ കാ​ര​ക്ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ഷ്ണു ത​ണ്ടോ​റ, ന​വീ​ൻ പ്ര​ഭാ​ക​ർ, മ​ഹേ​ഷ് ജെ​യിം​സ്, നി​സാം ക​ക്ക​യം, വ​രു​ൺ മാ​ത്യു, ജി​ജോ ജോ​സ​ഫ്, അ​ബി ചെ​മ്പോ​ട്ടി​ക്ക​ൽ, ജി​ൻ​സ് പ​ന്നാ​പ്പാ​റ, ഷി​ബി​ൻ പ​രീ​ക്ക​ൽ, ജി​സോ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.