സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യും ക്ലാ​സ് ലൈ​ബ്ര​റി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി
Wednesday, October 16, 2019 12:19 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര എ​യു​പി സ്‌​കൂ​ളി​ല്‍ സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും, ക്ലാ​സ് ലൈ​ബ്ര​റി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന​യും സ​മ്പൂ​ര്‍​ണ ക്ലാ​സ് ലൈ​ബ്ര​റി പ്ര​ഖ്യ​പ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​രും നി​ര്‍​വ്വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​നാ മൂ​ല​യു​ടെ പ്ര​ഖ്യാ​പ​നം ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി. ​ആ​ലീ​സ് മാ​ത്യു നി​ര്‍​വ്വ​ഹി​ച്ചു. ലൈ​ബ്രേ​റി​യ​ന്‍ നീ​ന വ​ട​ക്ക​യി​ല്‍ റി​പ്പോ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വും സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് ക​റ​സ്പോ​ണ്ട​ന്‍റു​മാ​യ ഇ. ​വി​ശ്വ​നാ​ഥ​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി.
വാ​യ​ന മൂ​ല​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. സു​നീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ധ​ര​ന്‍ ചെ​റു​ക​ല്ല്യാ​ട്ടും ക്ലാ​സ് ലൈ​ബ്ര​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​കെ. പ്ര​മോ​ദ്, എ​ട​ത്തും​ക​ര ഇ​ബ്രാ​യി, പി.​പി. അ​ബ്ദു​റ​ഹ്മാ​ന്‍, പി. ​ബി​ജു​കൃ​ഷ്ണ​ന്‍, ര​തി രാ​ജീ​വ്, ഗോ​പി മ​രു​തോ​റേ​മ്മ​ല്‍, ജാ​നു ക​ണി​യാ​ങ്ക​ണ്ടി, ജി​ഷ കൊ​ട്ട​പ്പു​റ​ത്ത്, എം. ​ജ്യോ​തി, കെ.​പി. യൂ​സ​ഫ്, കെ.​എം. മി​നി, കെ.​കെ. ലി​സി, ബി​പി​ഒ കെ.​വി. വി​നോ​ദ​ന്‍ , പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. സാ​ജി​ദ്, എം​പി​ടി​എ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശാ​ന്ത പ്ര​കാ​ശ്, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​പി. സു​രേ​ന്ദ്ര​ന്‍, കോ​ളി​യോ​ട്ട് മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ നി​ര്‍​വ്വ​ഹി​ച്ചു. സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് വി.​പി ച​ന്ദ്രി. സ്‌​കൂ​ള്‍ ലീ​ഡ​ര്‍ മീ​ര. എ​സ് നാ​യ​ര്‍ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശ്രീ​ജാ​ഭാ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.