ചി​കി​ല്‍​സ​യി​ലി​രി​ക്കെ രോ​ഗി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി
Thursday, October 17, 2019 11:50 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ധ്യ​വ​യ​സ്‌​ക​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. മീ​ന​ങ്ങാ​ടി മൈ​ല​മ്പാ​ടി സ്വ​ദേ​ശി സു​പ്ര​നെ (54 ) കാ​ണാ​താ​യ​താ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ല​ഭി​ച്ചു. ഏ​ഴാം വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് കാ​ണാ​താ​യ​ത്.

150 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര​മു​ണ്ട്. ക​റു​ത്ത​നി​റം, മെ​ലി​ഞ്ഞ ശ​രീ​രം, ന​ര​ച്ച താ​ടി​യും മു​ടി​യും, ക​യ്യി​ല്‍ സ്റ്റി​ച്ച് ഇ​ട്ട അ​ട​യാ​ളം, മ​ല​യാ​ളം മാ​ത്രം അ​റി​യാം. കാ​ണാ​താ​വു​മ്പോ​ള്‍ കാ​വി മു​ണ്ടും മ​ഞ്ഞ​ക്ക​ള്ളി ഷ​ര്‍​ട്ടു​മാ​ണ് വേ​ഷം. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ അ​റി​യി​ച്ചു.