ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, October 17, 2019 11:50 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് - ഫ​റോ​ക്ക് ഓ​ള്‍​ഡ് എ​ന്‍​എ​ച്ച് റോ​ഡ് വ​രെ​യു​ള​ള ഡ്രെ​യി​നേ​ജി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ചെ​റു​വ​ണ്ണൂ​ര്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ക​രു​വ​ന്തു​രു​ത്തി റോ​ഡ് ജം​ഗ്ഷ​ന്‍ വ​രെ ഇ​ന്ന് മു​ത​ല്‍ പ്ര​വൃ​ത്തി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു.
വാ​ഹ​ന​ങ്ങ​ള്‍ പു​തി​യ പാ​ലം വ​ഴി തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.