ഹോം ​ലൈ​ബ്ര​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Saturday, October 19, 2019 12:27 AM IST
താ​മ​രേ​ശേ​രി :വ​ലി​യ പ​റ​മ്പ എ​എം​യു​പി സ്കൂളി​ൽ ആ​രം​ഭി​ച്ച ഹോം ​ലൈ​ബ്ര​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം താ​മ​രേ​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ർ​പ്പോ​ണ നി​ർ​വ്വ​ഹി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ ടി.​സി.​ര​മേ​ശ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ലാ​സ്സ് അ​ധ്യാ​പ​ക​ൻ പി.​പി.​അ​ബ്ദു​ൽ അ​സ്സി​സ്, ടി.​ഡി.​സി​റാ​ജ്, ഗ്ര​ഹ​നാ​ഥ​ൻ വി​രു​ത്തു​ള്ളി​യി​ൽ സു​ബൈ​ർ, ഹ​യ ഫാ​ത്തി​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ട്ടി​ലും ലൈ​ബ്ര​റി ആ​രം​ഭി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.