വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Sunday, October 20, 2019 12:08 AM IST
പു​തു​പ്പാ​ടി : പ്ര​ള​യ ദു​രി​താ​ശ്വാ​സ വി​ത​ര​ണ​ത്തി​ലെ സ​ര്‍​ക്കാ​ര്‍ അ​നാ​സ്ഥ​ക്കെ​തി​രെ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി പു​തു​പ്പാ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു. മു​സ്ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി വി.​കെ. ഹു​സൈ​ന്‍ കു​ട്ടി ധ​ര്‍​ണ ഉ​ദ്ഘ​ട​നം ചെ​യ്തു. പി.​എം.​എ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ. മു​ഹ​മ്മ​ദ്, ടി.​കെ. ഇ​മ്പി​ച്ച​മ്മ​ദ് ഹാ​ജി, ഒ.​കെ. ഹം​സ , ഷാ​ഫി വ​ള​ഞ്ഞ​പാ​റ, ഒ​ത​യോ​ത്ത് അ​ഷ്റ​ഫ്, മു​ത്തു അ​ബ്ദു​ല്‍ സ​ലാം, കെ.​സി. ശി​ഹാ​ബ്, എ.​കെ. അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി,കെ.​പി.​സു​നീ​ര്‍, ഇ.​കെ. സു​ലൈ​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.