വി​പു​ലീ​ക​രി​ച്ച പേ​രാ​മ്പ്ര മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, October 20, 2019 12:16 AM IST
പേ​രാ​മ്പ്ര: വി​പു​ലീ​ക​രി​ച്ച പേ​രാ​മ്പ്ര മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ നിർമാണ ഉ​ദ്ഘാ​ട​നം നാ​ളെ രാവിലെ ഒ​മ്പ​തി​ന് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഒ​ന്ന​ര കോ​ടി രൂ​പ ചെലവി​ലാ​ണ് പ്ര​വ​ർ​ത്തി ന​ട​ത്തു​ന്ന​ത്. പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വഹി​ക്കും.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ൻ ന​മ്പ്യാ​ർ, വി.​കെ. പ്ര​മോ​ദ്, വി.​കെ. സു​നീ​ഷ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.