സൗ​ജ​ന്യ ത​യ്യ​ൽ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ം
Monday, October 21, 2019 11:22 PM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സാ കോ​ള​ജിന്‍റെ 'ബി​രു​ദ​ത്തോ​ടൊ​പ്പം ഒ​രു ജോ​ലി​യും' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ ത​യ്യ​ൽ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 75 കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾക്കും അ​വ​രു​ടെ അ​മ്മ​മാ​ർക്കും പു​റ​മേ നി​ന്നു​ള്ള 50 വ​നി​ത​ക​ൾ​ക്കും അ​വ​സ​രം ന​ൽ​കു​ം.

കോ​ഴി​ക്കോ​ട് നി​വേ​ദി​ത ഡ്ര​സ് ഡി​സൈ​നിം​ഗ് ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ പി. ​ഹ​രീ​ഷ് കു​മാ​ർ ആ​ണ് പ​രി​ശീ​ല​ക​ൻ. താ​ത്പ​ര്യ​മു​ള്ള​വ​ർ 9446892183, 9048475759 എന്നീ ന​മ്പ​റിൽ ബന്ധപ്പെടണം.