പേ​രാ​മ്പ്ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ടം: ര​ണ്ടാംഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 21, 2019 11:36 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണ പ്ര​വൃ​ത്തി മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി അ​ധ്യ​ക്ഷ​ത വഹിച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ കെ. ​ലേ​ഖ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജാ​ത മ​ന​ക്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. ബാ​ല​ന്‍, മു​ന്‍ എം​എ​ല്‍​എ എ.​കെ. പ​ത്മ​നാ​ഭ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. സു​നീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം മി​നി പൊ​ന്‍​പ​റ, മ​ണ്ഡ​ലം വി​ക​സ​ന മി​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം. ​കു​ഞ്ഞ​മ്മ​ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ. ലീ​ല, കെ.​പി. ബി​ജു, പി.​കെ. റീ​ന, കെ.​പി. ഗോ​പാ​ല​ന്‍ നാ​യ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ടി പ്ര​തി​നി​ധി​ക​ളാ​യ എ​ന്‍.​പി. ബാ​ബു, എ.​കെ. ച​ന്ദ്ര​ന്‍, എ​സ്.​കെ. അ​സ​യി​നാ​ര്‍, എ​ന്‍. ഹ​രി​ദാ​സ്, കെ. ​സ​ജീ​വ​ന്‍, കെ. ​ലോ​ഹ്യ, കെ. ​പ്ര​ദീ​പ് കു​മാ​ര്‍, എം. ​കു​ഞ്ഞി​രാ​മു​ണ്ണി, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ വി.​കെ. ഭാ​സ്‌​ക​ര​ന്‍, സു​രേ​ഷ് ബാ​ബു, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, വി.​കെ. പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ള​യ​നാ​ട് പീ​പ്പി​ൾ​സ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. ആ​റ് മാ​സ​ത്തി​ന​കം നിർമാണം പൂ​ര്‍​ത്തി​യാ​ക്കും.