ജെ ​സി ഐ ​ആം​ബു​ല​ൻ​സ് ന​ൽ​കി
Saturday, November 16, 2019 12:35 AM IST
കൂ​ട​ര​ഞ്ഞി: കൂ​മ്പാ​റ​യി​ൽ അ​ശ​ര​ണ​ർ​ക്ക് ആ​ശ്ര​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ന്ധി​ഭ​വ​ന് ജെ​സി​ഐ തി​രു​വ​മ്പാ​ടി ടൗ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സ് സ​മ്മാ​നി​ച്ചു. കൂ​മ്പാ​റ​യി​ലെ ഗാ​ന്ധി​ഭ​വ​നി​ൽ കൂ​ട​ര​ഞ്ഞി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ജെ​സി​ഐ തി​രു​വ​മ്പാ​ടി ടൗ​ൺ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു.
ഗാ​ന്ധി​ഭ​വ​ൻ പ​ത്ത​നാ​പു​രം എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ജ​യ​പ്ര​കാ​ശ് മു​ഖ്യാ​തി​ഥി​യാ​യിരുന്നു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ പി​ആ​ർ​ഒ അ​നി​ൽ കു​മാ​ർ, ഗാ​ന്ധി​ഭ​വ​ൻ കൂ​മ്പാ​റ ചെ​യ​ർ​മാ​ൻ ജോ​സ് മാ​സ്റ്റ​ർ കു​ഴു​മ്പി​ൽ, ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി വി.​എ. ന​സീ​ർ, ഗ്രേ​സി കീ​ല​ത്ത്, ഉ​മ്മ​ർ മാ​സ്റ്റ​ർ, കെ.​വി. ജോ​ർ​ജ്, ചാ​ർ​ലി തോ​മ​സ്, അ​നീ​ഷ് കെ.ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗാ​ന്ധി​ഭ​വ​ന് കൂ​മ്പാ​റ വാ​ർ​ത്ത ഗ്രൂ​പ്പ് ന​ല്കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു അ​ജാ​സ് മാ​സ്റ്റ​ർ ഗാ​ന്ധി​ഭ​വ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് മാ​സ്റ്റ​ർ കു​ഴു​മ്പി​ൽ, വി.​എ. ന​സി​ർ എ​ന്നി​വ​രെ ഏ​ൽ​പ്പി​ച്ചു.