കെ​എ​സ്‌​കെ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം
Saturday, November 16, 2019 12:35 AM IST
താ​മ​ര​ശേ​രി: കേ​ര​ള സ്‌​റ്റേ​റ്റ് ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ 23-ാം ജി​ല്ലാ സ​മ്മേ​ള​നം 17,18 തി​യയ​തി​ക​ളി​ല്‍ താ​മ​ര​ശേ​രി​യി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യ​ച്ചു. ചു​ങ്കം- മു​ക്കം റോ​ഡി​ല്‍ ഇി.​വി. കൃ​ഷ്ണ​ന്‍ ന​ഗ​റി​ല്‍ (ഓ​ര്‍​ക്കി​ഡ് ഹാ​ള്‍) ലാണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍. ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നേ​താ​ക്ക​ളാ​യ വി.​നാ​രാ​യ​ണ​ന്‍, പി. ​മോ​ഹ​ന​ന്‍, ല​ളി​താ ബാ​ല​ന്‍, കോ​മ​ള​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും. 18ന് ​വൈ​കു​ന്നേ​രം പ്ര​ക​ട​ന​വും പ​ഴ​യ ബ​സ് സ്റ്റാ​ൻഡില്‍ പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ, ആ​ര്‍.​പി. ഭാ​സ്‌​ക​ര​ക്കു​റു​പ്പ്, ഗി​രീ​ഷ് ജോ​ണ്‍, കെ.​ബാ​ബു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.