യു​ഡി​എ​ഫ് പാ​ന​ലി​ന് വി​ജ​യം
Sunday, November 17, 2019 12:39 AM IST
താ​മ​ര​ശേ​രി: മ​തേ​ത​ര മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തിൽ യു​വ​ജ​ന രാ​ഷ്ട്രീ​യ​ത്തി​ന് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്നും ഇ​ത് നി​ര്‍​വ​ഹി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ പ​ര​സ്പ​രം മ​ത്സ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജി. മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'ഫുട്ട് പ്രി​ന്‍റ്' നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന അ​രാ​ഷ്ട്രീ​യ​വാ​ദം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും ഇ​ത്ത​രം ചി​ന്താ​ഗ​തി​ക​ള്‍ രാ​ഷ്ട്ര പു​രോ​ഗ​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​​ന്‍റ് എം.​ടി. അ​യ്യൂ​ബ് ഖാ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​സ്മാ​ന്‍ താ​മ​ര​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.