ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ നടത്തി
Monday, November 18, 2019 12:06 AM IST
പേ​രാ​മ്പ്ര: വാ​ള​യാ​ര്‍ സ​ഹോ​ദ​രി​മാ​രു​ടെ അ​രും​കൊ​ല​യി​ലും കോ​ട​തി വി​ധി​യി​ലും മു​ഴു​വ​ന്‍ പു​രോ​ഗ​മ​ന ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളും പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി ദ​ളി​ത് അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി പേ​രാ​മ്പ്ര​യി​ല്‍ ന​ട​ത്തി​യ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​ഹ്വാ​നം ചെ​യ്തു.
ആ​ദി​വാ​സി ദ​ളി​ത് മ​റ്റ് പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്ത മൗ​ലി​ക അ​വാ​ശ​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്ന​ട​ങ്കം അ​തി​ന് കൂ​ട്ടു നി​ല്‍​ക്കു​ക​യാ​ണെ​ന്നും ക​ണ്‍​വെ​ന്‍​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. ക​ണ്‍​വെ​ന്‍​ഷ​ന്‍ മാ​സ് മൂ​വ്‌​മെ​ന്‍റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​നാ​രാ​യ​ണ​ന്‍ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​ടി. ഹ​രി​ദാ​സ് അ​ത്തോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ര​ജീ​ഷ് മു​തു​കാ​ട് പ്ര​മേ​യാ​വ​ത​ര​ണം ന​ട​ത്തി.
സി.​എം. നാ​രാ​യ​ണ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​കെ. ഭാ​സ്‌​ക്ക​ര​ന്‍, മി​ഥു​ന്‍ ബാ​ല​ന്‍ എ​ട​ക്ക​ര, ജോ​ബി​ഷ് ബാ​ലു​ശേ​രി, ജി​ത്തു ഭാ​സ്‌​ക്ക​ര​ന്‍, ശോ​ഭ്‌​രാ​ജ് മു​തു​കാ​ട്, സി.​എം. രാ​ധ കൂ​രാ​ച്ചു​ണ്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.