ച​രി​ത്രം തി​രു​ത്തി​യെ​ഴു​തു​മ്പോ​ള്‍: സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Monday, November 18, 2019 12:08 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി താ​ലൂ​ത​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ​ബി​ലി​ക് ലൈ​ബ്ര​റി​ഹാ​ളി​ല്‍ ച​രി​ത്രം തി​രു​ത്തി​യെ​ഴു​തു​മ്പോ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. വേ​ലാ​യു​ധ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ​ശി​കു​മാ​ര്‍ പു​റ​മേ​രി, കെ. ​ദാ​മോ​ദ​ര​ന്‍, പ്ര​ദീ​പ് ക​റ്റോ​ട്, സി.​സി. ആ​ഡ്രൂ​സ്, ജോ. ​സെ​ക്ര​ട്ട​റി പി. ​സു​ധാ​ക​ര​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ണ്‍​വന്‍​ഷ​ന്‍

പേ​രാ​മ്പ്ര : കേ​ര​ള​ത്തി​ലെ വ​നി​താ ക​മ്മി​ഷ​ന്‍ ഭ​ര​ണ വി​ലാ​സ ക​ട​ലാ​സ് സം​ഘ​ട​ന​യാ​യി മാ​റി​യെ​ന്ന് ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ല മ​ഹി​ള കോ​ണ്‍​ഗ്ര​സ് ക​ണ്‍​വന്‍​ഷ​ന്‍ ആ​രോ​പി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി വി. ​ആ​ലി​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണി വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ടി. സ​രി​ഷ്, കെ.​വി. രാ​ഘ​വ​ന്‍, കെ.​കെ. ലീ​ല, ഷൈ​ല​ജ ചെ​റു​വോ​ട്ട്, എം. ​സൈ​റാ​ബാ​നു, കെ.​എം. ശ്രീ​ജ, ശ്രീ​ജ മു​ര​ളി​ധ​ര​ന്‍, ഇ.​സി. മി​നി, എ. ​റി​ജ, എം.​കെ. ലീ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.