വാ​ഹ​ന അ​പ​ക​ടം ടി​പ്പ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു
Tuesday, November 19, 2019 12:36 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ എ​ട​മ​ല പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ലോ​റി​യും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ചാ​ത്ത​മു​ണ്ട സ്വ​ദേ​ശി കാ​ർ​ക്കു​ഴി​യ​ൻ മു​ത്ത​ലി​ബി​നാ​ണ്(36) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ നി​ല​ന്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം.

മ​ഞ്ചേ​രി​യി​ൽ നി​ന്നും ക​രി​ങ്ക​ൽ ലോ​ഡു​മാ​യി വ​രി​ക​യാ​യി​രു​ന്നു ടി​പ്പ​ർ. പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം എ​തി​രെ നി​ന്നും നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി വ​രു​ന്ന​ത് ക​ണ്ട് റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് ടി​പ്പ​ർ മാ​റ്റി​യ​താ​ണ് ആ​ള​പാ​യം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നും എ​ട​വ​ണ്ണ ക്ര​ഷ​റി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി അ​മി​ത വേ​ഗ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ടി​പ്പ​റി​ന്‍റെ മു​ൻ​ഭാ​ഗം പാ​ടെ ത​ക​ർ​ന്നു.