സാ​യ​ന്ത​നം 19' ഏ​ക​ദി​ന​ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 1:11 AM IST
നാ​ദാ​പു​രം: സ​ബ്ഡി​വി​ഷ​നി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി സാ​യ​ന്ത​നം 19 ഏ​ക​ദി​ന​ശി​ല്‍​പ്പശാ​ല സം​ഘ​ടി​പ്പി​ച്ചു. നാ​ദാ​പു​രം എ​എ​സ്പി അം​ഗി​ത്ത് അ​ശോ​ക​ന്‍
ഉ​ദ്ഘാ​ട​നം ചെ​യ്തു.
ര​ണ്ട് സെ​ക്ഷ​നു​ക​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പോ​ലീ​സും വ​യോ​ജ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സി​ഐ കെ.​പി. സു​നി​ല്‍​കു​മാ​റും, എ​സ്ഐ എ​ന്‍. പ്ര​ജീ​ഷും ക്ലാ​സെ​ടു​ത്തു. വാ​ര്‍​ധക്യം എ​ങ്ങി​നെ ആ​ന​ന്ദ​ക​ര​മാ​ക്കാം എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ബ്ദു​ള്ള മേ​പ്പ​യ്യൂ​ര്‍ ക്ലാ​സെ​ടു​ത്തു.
അ​ഡീ എ​സ്ഐ വി.​വി. ശ്രീ​ജേ​ഷ്, എ​എ​സ്ഐ രാ​ജീ​വ​ന്‍, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​പി. സു​ധീ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.