മാ​ന​സി​ക -ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യി ക​ലാ​വി​രു​ന്ന്
Thursday, December 12, 2019 12:09 AM IST
കോ​ഴി​ക്കോ​ട്: ഫോ​ര്‍​ലൈ​ഫ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 14-ന് ​ജാ​ഫ​ര്‍​ഖാ​ന്‍ കോ​ള​നി​യി​ലെ ഖാ​ന്‍​സ് അ​വ​ന്യൂ​വി​ല്‍ മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യി ക​ലാ​വി​രു​ന്നും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​വി​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നെ​ക്‌​സ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ അ​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍ നി​ര്‍​വ​ഹി​ക്കും.​
മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​പ​ങ്കെ​ടു​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കെ.​അ​ബ്ദു​ള്‍ ജ​ലീ​ല്‍ , കെ.​ഹ​ബീ​ബ് , ഒ.​സി​ന്ദു, എം.​സ​ക്ക​രി​യ, നി​പി​ന്‍ ച​ന്ദ്ര​ന്‍​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.