ദീ​പി​ക കാ​ർ​ഷി​ക​മേ​ള: പേ​രാ​മ്പ്രയിൽ ഇന്ന് സം​ഘാ​ട​ക സ​മി​തി യോ​ഗം
Thursday, December 12, 2019 11:54 PM IST
പേ​രാ​മ്പ്ര: 26 മു​ത​ൽ ജ​നു​വ​രി 5 വ​രെ പേ​രാ​മ്പ്ര​യി​ൽ ന​ട​ക്കു​ന്ന ദീ​പി​ക മെ​ഗാ കാ​ർ​ഷി​ക മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി യോ​ഗം ഇ​ന്ന് വൈ​കിട്ട് 4.30ന് ​പേ​രാ​മ്പ്ര പാ​രീ​ഷ് ഹാ​ളി​ൽ ചേ​രും.