പൗ​ര​ത്വ ബി​ൽ: നാടൊട്ടുക്ക് പ്ര​തി​ഷേ​ധം
Saturday, December 14, 2019 12:15 AM IST
പേ​രാ​മ്പ്ര: പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ കെ​എ​സ് യു ​പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​ല്ലി​ന്‍റെ കോ​പ്പി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. അ​ർ​ജു​ൻ ക​റ്റ​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മി​ത്ത് മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. അ​ഭി​മ​ന്യു, ആ​ൽ​വി​ൻ പേ​രാ​മ്പ്ര, അ​മീ​ൻ മേ​പ്പ​യ്യൂ​ർ, റി​സാ​ൽ അ​രി​ക്കു​ളം, അ​ക്ഷ​യ് പു​ഷ്പ​ൻ, മു​ബ​ഷി​ർ കോ​ടേ​രി​ച്ചാ​ൽ, ജി​ഷ്ണു ക​ടി​യ​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ന​ത​യെ വേ​ര്‍​തി​രി​ക്കാ​നു​ള്ള പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സി​പി​ഐ​എം പേ​രാ​മ്പ്ര ഏ​രി​യാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. സി​പി​ഐ​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം കെ. ​കു​ഞ്ഞ​മ്മ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​സി. കു​ഞ്ഞ​മ്മ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. ശ്രീ​ധ​ര​ന്‍, കെ. ​സു​നി​ൽ, ഏ​രി​യാ സെ​ക്ര​ട്ട​റി എ​ന്‍.​പി. ബാ​ബു, മേ​യ​ലാ​ട്ട് ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: പൗ​ര​ത്വം ഔ​ദാ​ര്യ​മ​ല്ല എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ എ​സ്‌​വൈ​എ​സ് സോ​ണ്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പേ​രാ​മ്പ്ര ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. അ​ബ്ദു​റ​സാ​ക്ക് കു​ട്ടോ​ത്ത്, അ​ബ്ദു​ല്‍ മ​ജീ​ദ് രാ​മ​ല്ലൂ​ര്‍, വി.​സി. സാ​ജി​ദ് നൊ​ച്ചാ​ട്, ശാ​ഹി​ര്‍ അ​സ്ഹ​രി, അ​സീ​സ് കൂ​രാ​ച്ചു​ണ്ട്, ടി.​എ​ന്‍. കു​ഞ്ഞ​ബ്ദു​ല്ല മു​സ്ലി​യാ​ര്‍, കോ​ച്ചേ​രി കു​ഞ്ഞ​ബ്ദു​ള്ള സ​ഖാ​ഫി, ശം​സു​ദ്ധീ​ന്‍ നി​സാ​മി, സി​ദ്ധീ​ഖ് സ​ഖാ​ഫി കൈ​പ്രം, യൂ​സ്ഫ് ല​ത്വീ​ഫി കു​ന്ന​രം വെ​ള്ളി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഇ. ​അ​ഹ്മ​ദ് സ​ഖാ​ഫി സ​മാ​പ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തി​രു​വ​മ്പാ​ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. പി. ​സി​ജു ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സ​ക്ര​ട്ട​റി ബാ​ബു കെ ​പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ച​യ്തു. ടി.​എ​ൻ. സു​രേ​ഷ്,ബോ​സ് ജേ​ക്ക​ബ്, ഹ​നീ​ഫ ആ​ച്ച​പ​റ​മ്പി​ൽ, ലി​ബി​ൻ മ​ണ്ണും​പ​യാ​ക്കി​ൽ, ജി​ഷാ​ദ് വ​ല്ല​ക്കാ​ട​ൻ,അ​ജ്മ​ൽ മി​ൽ​മു​ക്, ജി​തി​ൻ പ​ല്ലാ​ട്ട്, അ​ർ​ജു​ൻ ബോ​സ്, ഹാ​രി​സ് അം​ബാ​ളി, ടി​റ്റോ, ജ​മീ​ഷ്, ബ​ഷീ​ർ വ​ട​ക്കേ​ത​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വ​മ്പാ​ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ല് ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബാ​ബു കെ ​പൈ​ക്കാ​ട്ടി​ൽ. ഫി​ലി​പ്പ് പാ​മ്പാ​റ. സ​ന്തോ​ഷ്‌ മാ​ളി​യെ​ക്ക​ൽ പ്ര​സം​ഗി​ച്ചു.

പാ​മ്പി​ഴ​ഞ്ഞപാ​റ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പാ​മ്പി​ഴ​ഞ്ഞ പാ​റ​യി​ൽ എ​സ്കെ​എ​സ്എ​സ്എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

സി.​എ.​എം. അ​ലി മൗ​ല​വി, അം​ജ​ദ് ഖാ​ൻ റ​ശീ​ദി, ഖ​മ​റു​ദ്ദീ​ൻ വാ​ഫി, അ​ബ്ദു​ല്ല ഫൈ​സി, അ​ശ്റ​ഫ് ക​ണ്ണാ​ട്ടി​ൽ, മു​ഹ​മ്മ​ദ​ലി ക​ണ്ണാ​ട്ടി​ൽ, അ​ബ്ബാ​സ് പു​ത്ത​ൻ​പു​ര, ജം​ശീ​ർ, ഉ​നൈ​സ്, സി​യാ​സ്, റ​ഹീം, നി​സാം നേ​തൃ​തം ന​ൽ​കി.