വി​ദ്യാ​ർ​ഥി​ക​ൾ ആ​ദി​വാ​സി കോ​ള​നി സ​ന്ദ​ർ​ശി​ച്ചു
Saturday, December 14, 2019 12:16 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക​ക്ക​യം അ​മ്പ​ല​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ​ണ​ക്കിറ്റു​ക​ൾ വി​ത​ര​ണ​ം ചെ​യ്തു.
പ്ര​ധാ​ന​ാധ്യാ​പ​ക​ൻ ബി​ജു മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി എ​മ്പ്ര​യി​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജ​ലീ​ൽ കു​ന്നും​പു​റം, ജെ​സ്റ്റി​ൻ ജോ​സ്, സി​നി​മോ​ൾ ബേ​ബി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ അ​നു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.