പ്ര​ഭാ​ത സ​വാ​രി​ക്കി​ടെഎ​സ്‌​ഐ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Sunday, December 15, 2019 1:22 AM IST
കോ​ഴി​ക്കോ​ട്: പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് സി​റ്റി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ എ​സ്‌​ഐ പാ​ലാ​ഴി ഹൈ​സ്കൂ​ൾ കു​ന്ന്റോ​ഡ് ഞാ​റ്റാ​ൻ പ​റ​മ്പി​ൽ എ​ന്‍ .വി.​ഷി​നോ​ദ്കു​മാ​ര്‍ (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ഹൈ​ല​റ്റ് മാ​ളി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. പോ​ലീ​സ് ഓ​ര്‍​ക്ക​സ്ട്ര​യി​ലെ ഗാ​യ​ക​നാ​ണ് . അ​ച്ഛ​ൻ പ്ര​ഭാ​ക​ര​ൻ നാ​യ​ർ.
ഭാ​ര്യ: നീ​ന. മ​ക​ൻ: യ​ദു​കൃ​ഷ്ണ​ൻ (എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: പ്രീ​ത, പ്ര​വീ​ൺ.