മ​ഹാ​റാ​ലി​യി​ൽ പേ​രാ​മ്പ്ര​യി​ൽ നി​ന്നു 5000 പേ​ർ പ​ങ്കെ​ടു​ക്കും
Friday, January 17, 2020 12:29 AM IST
പേ​രാ​മ്പ്ര: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ യു​ഡി​എ​ഫ് നാ​ളെ കോ​ഴി​ക്കോ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹു​ജ​ന മ​ഹാ​റാ​ലി​യി​ൽ പേ​രാ​മ്പ്ര​യി​ൽ നി​ന്നു 5000 പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ഇ​ന്ന​ലെ പേ​രാ​മ്പ്ര ലീ​ഗ് ഹൗ​സി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് നേ​തൃ​സം​ഗ​മം തീ​രു​മാ​നി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​കെ. ഇ​ബ്രാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പ്ര​വീ​ൺ കു​മാ​ർ, റ​ഷീ​ദ് വെ​ങ്ങ​ളം, ടി. ​സി​ദ്ദി​ഖ്, എം.​എ. റ​സാ​ഖ്, കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, പി. ​വാ​സു, എ​സ്.​കെ. അ​സ​യി​നാ​ർ, പി.​പി. രാ​മ​കൃ​ഷ്ണ​ൻ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, മ​നോ​ജ് ആ​വ​ള, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, മു​നീ​ർ എ​ര​വ​ത്ത്, കെ.​കെ. വി​നോ​ദ​ൻ, പി.​ജെ. തോ​മ​സ്, രാ​ജ​ൻ വ​ർ​ക്കി, ആ​ലീ​സ് മാ​ത്യു, എ​ൻ.​പി. വി​ജ​യ​ൻ, ഇ. ​അ​ശോ​ക​ൻ, കെ.​എ. ജോ​സ് കു​ട്ടി, ബ​ഷീ​ർ പാ​ള​യാ​ട്ട്, ഷ​ർ​മി​ന കോ​മ​ത്ത്, പു​തു​ക്കു​ടി അ​ബ്ദു റ​ഹി​മാ​ൻ, ബാ​ബു ത​ത്ത​ക്കാ​ട​ൻ, കെ.​പി. വേ​ണു​ഗോ​പാ​ൽ, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, ആ​വ​ള ഹ​മീ​ദ്, ആ​ർ.​കെ. മു​ഹ​മ്മ​ദ്, സി. ​ഗി​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.