ആ​ര്‍​ക്കൊ​ക്കെ തു​ള്ളി​മ​രു​ന്ന് ന​ല്‍​ക​ണം
Sunday, January 19, 2020 1:01 AM IST
കോ​ഴി​ക്കോ​ട്: രോ​ഗ പ്ര​തി​രോ​ധ ചി​കി​ത്സാ പ​ട്ടി​ക പ്ര​കാ​രം പോ​ളി​യോ വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള കു​ട്ടി​ക​ള്‍​ക്കും പ​ള്‍​സ് പോ​ളി​യോ ദി​ന​ങ്ങ​ളി​ല്‍ പോ​ളി​യോ തു​ള്ളി മ​രു​ന്ന് ന​ല്‍​കേ​ണ്ട​താ​ണ്. ന​വ​ജാ​ത ശി​ശു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ഈ ​ദി​വ​സം പോ​ളി​യോ വാ​ക്‌​സി​ന്‍ ന​ല്‍​ക​ണം. പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​തെ പോ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​തി​ന​ടു​ത്തു​ള​ള ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ചെ​ന്ന് വ​ള​ണ്ടി​യ​ര്‍​മാ​ര്‍ പോ​ളി​യോ തു​ള്ളി മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നു​ള​ള സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.