ഉ​ത്സ​വാ​ഘോ​ഷ​ക്ക​മ്മ​ിറ്റി രൂ​പീ​ക​രി​ച്ചു
Sunday, January 19, 2020 1:04 AM IST
പേ​രാ​മ്പ്ര: രാ​മ​ല്ലൂ​ര്‍ ക​രി​ങ്ങാ​റ്റി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മാ​ർ​ച്ച് അ​ഞ്ച് മു​ത​ല്‍ 12 വ​രെ ന​ട​ക്കു​ക്കു​ന്ന ഉ​ത്‌​സ​വ​ത്തി​ന്‍റെ ആ​ഘോ​ഷ​ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു. ക​രി​ങ്ങാ​റ്റി ഗോ​പാ​ല​ന്‍ (പ്ര​സി​ഡ​ന്‍റ്), കെ.​എം. സു​നി (വൈ​സ് പ്ര​സി​ഡ​ന്‍റ്), ചാ​ലി​ല്‍ സു​കു​മാ​ര​ന്‍ (സെ​ക്ര​ട്ട​റി), എം.​പി. അ​ജി​ത്ത് (ജോ​യി​ന്റ് സെ​ക്ര​ട്ട​റി), വി.​പി കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ (ഖ​ജാ​ന്‍​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.